സ്നേഹത്തോടെ ഒന്ന് തഴുകിയാല്, എന്നും തന്റെ പുരുഷന്റെ മാറില് ചാഞ്ഞു മയങ്ങാന് കൊതിക്കുന്ന ഒരു മുല്ലവള്ളിയാണ് പെണ്ണ്………അതിനു പൊന്നു കൊണ്ട് തുലാഭാരമോ, ആകാശം മുട്ടുന്ന മണിമന്ദിരങ്ങളോ ഒന്നുമവള്‍ക്ക് സമ്മാനമായി വേണ്ട, പ്രണയം എന്ന മൂന്നക്ഷരം കാച്ചിയുരുക്കി ഉണ്ടാക്കിയെടുക്കുന്ന ഒരു താലിച്ചരട് മതി,,,,,,,,,,,,,,